ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ അന്വേഷണ രീതികളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം, അവ്യക്തമായ പരാതികളിൽ യാന്ത്രികമായി (Mechanically) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബി.എൻ.എസ്.എസ് സെക്ഷൻ 173(3) വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.
നേരത്തെയുണ്ടായിരുന്ന ക്രിമിനൽ നടപടിക്രമത്തിൽ (CrPC), ഒരു കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനായിരുന്നു മുൻഗണന. ......
കേരളത്തോടൊപ്പം ഏപ്രിൽ ഒമ്പതിനാണ് ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ ആസാം നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയാണ് അധികാരത്തിലുള്ളത്. ......
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തങ്ങളുടെ ശിക്ഷയും ജീവപര്യന്തം തടവും ചോദ്യം ചെയ്ത് ബിപിൻചന്ദ് കനൈയാലാൽ ജോഷി, പ്രദീപ് രമൺലാൽ മോദിയ എന്നിവർ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് (SLP) കോടതി നടപടി.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി:പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരാട്ടം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. പീഡനക്കേസിൽ പ്രതിയായ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ഇത്തവണ മാറ്റിനിർത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം നടപ്പിലാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. ......
തമിഴ്നാട് രാഷ്ട്രീയത്തിന് സിനിമയുമായി ഗാഡബന്ധമുണ്ട്. സിനിമയിലെ ഉൾപ്പിരിവുകളും നടകീയതയും രാഷ്ട്രീയരംഗത്ത് പ്രകടമാണ്.......
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്റെ ആറ് വർഷത്തെ രാജ്യസഭാ കാലാവധി പൂർത്തിയാക്കി വിരമിച്ചു. 2026 മാർച്ച് 16-ന് സഭ ചേർന്നപ്പോൾ രാജ്യസഭാ അധ്യക്ഷൻ സി.പി. ......
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു രാവിലെ ഡൽഹിയിൽ യോഗം ചേരും. യോഗത്തിനു പിന്നാലെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുമെന്ന് കെ.പി.സി.സി. ......
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ബിഹാറിലും ഒഡീഷയിലും എൻഡിഎ സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികൾ സ്വന്തമാക്കി. ......
ഏപ്രിൽ 9 ന് കർണാടകത്തിലെ ദാവണഗെരെ സൗത്ത്, ബാഗൽകോഡ് എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ്സിന്റെ മുതിർന്ന എം എൽഎമാരായിരുന്ന ശാമന്നൂർ ശിവശങ്കരപ്പ, ബി.വൈ. ......
തിരുവനന്തപുരം: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള പങ്കുവെച്ച ഒരു 'രുചിക്കഥ'യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മൂന്ന് മാസത്തെ കടുത്ത ഡയറ്റിന് ശേഷം സഞ്ജുവിന് അർദ്ധരാത്രിയിൽ തോന്നിയ ഒരു കൊതിയും അത് സാധിച്ചുകൊടുക്കാൻ ഷെഫ് പിള്ള നടത്തിയ നീക്കങ്ങളുമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
അർദ്ധരാത്രിയിലെ ആ ഫോൺ കോൾ!
മാർച്ച് രണ്ട്, രാത്രി ഏഴ് മണി. ......